ചേച്ചിമാരുടെ ഒരു സഹായം വേണം അപ്പുണ്ണിയ്‌ക്ക്! | Dhe Pinneem

ചേച്ചിമാരുടെ ഒരു സഹായം വേണം അപ്പുണ്ണിയ്‌ക്ക്! | Dhe Pinneem Ep 07 | AmritaTV

Dhee Pinnem is a light-hearted family sitcom packed with humour, emotions, and everyday chaos. ഇണക്കവും പിണക്കവുമായി പ്രകാശനും കുടുംബവും ഇനി നമുക്കൊപ്പം! 😄✨

Introducing the charecters:
പ്രകാശൻ പാപ്പാടി
പെട്ടികട തൊട്ട് ഫൈവ് സ്റ്റാർ ഹോട്ടൽ വരെ, ഉന്ത് വണ്ടി തൊട്ട് വിമാനം വരെ എന്തും വാങ്ങാനും വിൽക്കാനും ഇടനിലക്കാരനായി പ്രകാശൻ ഉണ്ട്. ഉഡായിപ്പിന്‌ കൈയ്യും കാലും വച്ചത് ആണെങ്കിലും നല്ല സ്വഭാവമുള്ള കുടുംബസ്ഥൻ. 💼😌

പ്രകാശന്റെ ഭാര്യ പുഷ്പ
ചിട്ടിയും വട്ടിയും നടത്തി കുടുംബം നോക്കുന്നു. ഒരു കുടുംബശ്രീയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട് കുടുംബത്തിന്റെ മൊത്തം ഭാരവും ചുമലിൽ ഏറ്റിയ വീട്ടമ്മ. 💪🏽🏠

പ്രകാശന്റെ അമ്മ സരസ്വതി
പാപ്പാടി കുടുംബത്തിലെ കോടി കണക്കിന് വില വരുന്ന സ്വത്തുക്കള്‍ ആര്‍ക്കും വിട്ടു
കൊടുക്കാതെ കയ്യടക്കി വച്ചിരിക്കുന്ന പിശുക്കിയായ അമ്മ. 🏦👵

പ്രകാശന്റെ മകൾ കൃഷ്ണ
ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി കിച്ചണിൽ ജോലിചെയ്താൽ സൗന്ദര്യം പോകും എന്ന കാരണം പറഞ്ഞ് ഹോട്ടൽ ഫീൽഡ് ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല.👩‍🍳

അപ്പുണ്ണി പ്രകാശന്റെ ഇളയ മകൻ
സ്ഥാനം കൊണ്ട് ഇളയതാണെങ്കിലും സ്വഭാവം കൊണ്ട് മൂത്തതാണെന്ന് തോന്നിപ്പോകും എന്നാലും പാപ്പാടി കുടുംബത്തിലെ എല്ലാവരുടേയും പെറ്റ് ആണ് കക്ഷി. 👦

പ്രകാശന്റെ മകൻ സഞ്ചു
അഗ്രികൾച്ചർ ആണ് പഠിച്ചത് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. 🌾

മധു എന്ന് വിളിക്കുന്ന മാധവി
പ്രകാശന്റെ മൂത്ത മകള്‍ യൂറോപ്പ് രാജ്യങ്ങളിലേക്ക് കുടിയേറണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ വ്‌ളോഗും ബ്ലോഗും ചെയ്ത് മറ്റുള്ളവരെ ശല്യപ്പെടുത്തലാണ് ആളുടെ മെയിന്‍ ഹോബി. 📱

Episode 1 Plot:
Prakashan earns a commission and buys goodies for his kids 🎁. But things take a turn when the people who paid him return, demanding the money back 😰. With no other option, Prakashan confesses the problem to his children.

The kids come up with a brilliant (or disastrous?) plan – to steal the money from their own mother, making Prakashan the thief! 😳

Will Prakashan succeed?
Or will he get caught red-handed when the moneylenders arrive?👀💥

Watch Dhee Pinnem – Episode 1 to find out how the Paappadi family’s chaos begins! 🎬✨

'ദേ, പിന്നേം' അമൃത ടിവി യിൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7:30ന്

Dhe Pinneem | Sitcom | AmritaTV

തിങ്കൾ–വ്യാഴം വരെ രാത്രി 7:30ന് അമൃത ടിവിയിൽ, കാണാൻ മറക്കല്ലേ

Dhe, Pinneem | Monday to Thursday at 7:30 PM on Amrita TV

#dhepinneem #surprisesitcom #sitcom #amritatv #StayTuned #FunLoading #familyfun

Subscribe Amrita TV Reality Shows ► http://bit.do/amritarealityshows
YouTube ►https://www.youtube.com/@AmritaTVREALITYSHOWS
Facebook ► https://www.facebook.com/amritatelevision
Website ► https://www.amritatv.com
Twitter ► https://twitter.com/amritatv
Pinterest ► https://www.pinterest.com/amritatv/ Receive SMS online on sms24.me

TubeReader video aggregator is a website that collects and organizes online videos from the YouTube source. Video aggregation is done for different purposes, and TubeReader take different approaches to achieve their purpose.

Our try to collect videos of high quality or interest for visitors to view; the collection may be made by editors or may be based on community votes.

Another method is to base the collection on those videos most viewed, either at the aggregator site or at various popular video hosting sites.

TubeReader site exists to allow users to collect their own sets of videos, for personal use as well as for browsing and viewing by others; TubeReader can develop online communities around video sharing.

Our site allow users to create a personalized video playlist, for personal use as well as for browsing and viewing by others.

@YouTubeReaderBot allows you to subscribe to Youtube channels.

By using @YouTubeReaderBot Bot you agree with YouTube Terms of Service.

Use the @YouTubeReaderBot telegram bot to be the first to be notified when new videos are released on your favorite channels.

Look for new videos or channels and share them with your friends.

You can start using our bot from this video, subscribe now to ചേച്ചിമാരുടെ ഒരു സഹായം വേണം അപ്പുണ്ണിയ്‌ക്ക്! | Dhe Pinneem

What is YouTube?

YouTube is a free video sharing website that makes it easy to watch online videos. You can even create and upload your own videos to share with others. Originally created in 2005, YouTube is now one of the most popular sites on the Web, with visitors watching around 6 billion hours of video every month.